Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിലേക്ക്‌ നിര്‍ദ്ദേശിച്ചത്‌ ഒരൊറ്റ പേര്‌, തടസമുണ്ടോയെന്ന്‌ അറിയില്ലെന്ന്‌ എംടി രമേശ്‌

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കേന്ദ്രം പ്രഖ്യാപിക്കാത്തതില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ജനറല്‍ സെക്രട്ടറി എംടി രമേശ്‌. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്‌എസ്‌ ഇടപെട്ടിട്ടില്ല. നിര്‍ദ്ദേശിച്ച പേര്‌ തന്നെ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും രമേശ്‌.