Asianet News MalayalamAsianet News Malayalam

തേനി മണ്ഡലത്തിൽ ഇത്തവണത്തേയും പ്രധാന വിഷയം മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്നതാണ് തേനിയിലെ എല്ലാ മുന്നണികളുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനം. ഡിഎംകെ നേതാവായ സ്റ്റാലിനാണ് ഇത്തവണ മുല്ലപ്പെരിയാർ വിഷയം ആദ്യം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. 