രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വ പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി മുസ്ലിം ലീഗ്

Muslim league
Mar 28, 2019, 3:21 PM IST

രാഹുൽ ഗാന്ധി  വയനാട് മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിലെ തീരുമാനം വൈകുന്നത് ശരിയല്ലെന്ന് ലീഗ് നേതൃയോഗത്തിൽ അഭിപ്രായമുയർന്നു. തീരുമാനം എന്തുതന്നെയായാലും പ്രഖ്യാപനം ഉടൻ വേണമെന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്. 

Video Top Stories