Asianet News MalayalamAsianet News Malayalam

ചെയ്തത് തെറ്റായെന്ന രാജ്യത്തിന്റെ തിരിച്ചറിവ് കൂടിയാണ് പത്മപുരസ്‌കാരം -നമ്പി നാരായണന്‍

ബഹിരാകാശ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍ രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ ഏറ്റുവാങ്ങി. ഐഎസ്‌ആര്‍ഒ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട നമ്പി നാരായണന്‍ നിരപരാധിയാണെന്ന കണ്ടെത്തലിന്‌ ശേഷമാണ്‌ രാജ്യം പത്മപുരസ്‌കാരം നല്‍കി ആദരിക്കുന്നത്‌.