പ്രതിഷേധം കടുപ്പിച്ച് പാകിസ്ഥാന്‍, അതിര്‍ത്തിയിലും പ്രധാന നഗരങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം

ബാലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. അതോടൊപ്പം ആക്രമണത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമവും വിദേശകാര്യ മന്ത്രാലയം തുടരുന്നുണ്ട്. ഇതിനിടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
 

Video Top Stories