ദക്ഷിണേന്ത്യയിലേക്ക് മോദിയില്ല, രാഹുല്‍ വയനാട് മത്സരിക്കുന്നതിനെ സ്വാധീനിച്ചേക്കും

ദക്ഷിണേന്ത്യയിലെ മണ്ഡലങ്ങളിലൊന്നും മത്സരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചത് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതായി സൂചന. ഇതിനിടെ, ബിജെപി വിമത എംപി ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു.
 

Video Top Stories