വയനാട്ടില്‍ രാഹുലിനെതിരെ ബിജെപിയുടെ ദേശീയ നേതാവോ?; ഉടന്‍ തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പൈലി വാദ്യാട്ടിനെയാണ് ബിഡിജെഎസ് പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപിയിലെ പ്രമുഖനായ ഒരു ദേശീയ നേതാവ് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ആലോചിച്ച് തീരുമാനമറിയിക്കുമെന്നു തുഷാര്‍.
 

Video Top Stories