Asianet News MalayalamAsianet News Malayalam

ഈ ചായക്കടയില്‍ രാഷ്ട്രീയം പറയാം, വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ചായക്കപ്പും

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഇടതുമുന്നണിയുടെ വ്യത്യസ്ത പ്രചരണം.ചായക്കപ്പിന് പുറത്ത് ചിത്രവും ചിഹ്നവും പതിപ്പിച്ചാണ് പ്രചാരണം. വിവിധ പാര്‍ട്ടിക്കാര്‍ കടയില്‍ എത്താറുണ്ടെങ്കിലും എല്ലാവരും ഈ കപ്പില്‍ തന്നെയാണ് ചായ കുടിക്കുന്നതെന്ന് ഉടമ ജോസ്.