Asianet News MalayalamAsianet News Malayalam

കൊടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം ചേരമാന്‍ ജുമാ മസ്ജിദില്‍

കൊടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം

ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹമെത്തിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുപോയതിന് ശേഷമാണ് പൊതുദര്‍ശനം.