കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് ന്യൂസ് 18 എക്സിറ്റ്പോൾ

ഒട്ടുമിക്ക എക്സിറ്റ്പോൾ ഫലങ്ങളും കേരളത്തിൽ യുഡിഎഫിന് വലിയ മുൻ‌തൂക്കം പ്രവചിക്കുമ്പോൾ എൽഡിഎഫിന് 11 മുതൽ 13 സീറ്റുകൾ വരെ പ്രവചിച്ച് ന്യൂസ് 18 സർവ്വേ.  സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മലബാറിലടക്കം എൽഡിഎഫിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് ഭൂരിഭാഗം ഫലങ്ങളും പറയുന്നത്. 
 

Video Top Stories