Asianet News MalayalamAsianet News Malayalam

നീരവ് മോദിയുടെ 100 കോടിയുടെ ആഢംബര ബംഗ്ലാവ് ഡൈനാമിറ്റ് വച്ച് തകര്‍ക്കും

വായ്പാ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അലിബാഗിലെ 100 കോടി രൂപ വില വരുന്ന ആഢംബര ബംഗ്ലാവും കെട്ടിടങ്ങളും ഇടിച്ചുനിരത്താനുള്ള നടപടി തുടങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചാണ് ബംഗ്ലാവ് പണി കഴിപ്പിച്ചിരിക്കുന്നത്.