Asianet News MalayalamAsianet News Malayalam

34 വര്‍ഷം ഭരിച്ച ബംഗാളിലെ നന്ദിഗ്രാമില്‍ ഇന്ന് സിപിഎമ്മിന്റെ പതാക പോലുമില്ല

സിപിഎമ്മിന്റെ ഒരു പതാക പോലുമില്ല 34 വര്‍ഷം സിപിഎം ഭരിച്ച ബംഗാളിലെ നന്ദിഗ്രാമില്‍.
 

ആക്രമണം നടന്ന് പത്തു വര്‍ഷം കഴിയുമ്പോഴും ഭീതിയില്‍ കഴിയുന്ന ജനതയാണ് നന്ദിഗ്രാമിലേത്. തൃണമൂല്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടിയില്ല ഇവിടെ. മമത ബാനര്‍ജി പ്രചാരണം തുടങ്ങിയതും ഇവിടെനിന്ന് തന്നെ. സിപിഎമ്മിന്റെ ഒരു പാര്‍ട്ടി ഓഫീസ് പോലുമില്ല 34 വര്‍ഷം സിപിഎം ഭരിച്ച ബംഗാളിലെ നന്ദിഗ്രാമില്‍.