Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശം; ബിഡിജെഎസില്‍ ആശങ്ക, പ്രതികരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയ്ക്ക് പിന്നാലെ അമിത് ഷാ നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശം തിരിച്ചടിയായേക്കുമെന്ന് ബിഡിജെഎസിന് ആശങ്ക.
 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയ്ക്ക് പിന്നാലെ അമിത് ഷാ നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശം തിരിച്ചടിയായേക്കുമെന്ന് ബിഡിജെഎസിന് ആശങ്ക. എന്നാല്‍ പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.