പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലത്ത് പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയസംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസിന്റെ വീഴ്ച ഉയര്‍ത്തിക്കാട്ടി ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉപവാസ സമരം ആരംഭിച്ചു. അഞ്ചാം ദിവസമായിട്ടും പ്രതിയെ കുറിച്ച് സൂചനയില്ല.
 

Video Top Stories