ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ എത്തിയേക്കും
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്ന് കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇപ്പോഴിതാ സ്‌കൂട്ടറിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.