വോട്ടര്‍പട്ടികയിലെ ക്രമക്കേട് അന്വേഷിക്കുമെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

വോട്ടര്‍ പട്ടികയില്‍ നിന്ന് പത്ത് ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന ടീക്കാറാം മീണയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി. പരാതി നല്‍കാന്‍ കോണ്‍ഗ്രസ് വൈകിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി
 

Video Top Stories