തെരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് വിഭാഗം യുഡിഎഫിനൊപ്പം, യാക്കോബായ പിന്തുണ ഇടതിന്

ഓർത്തഡോക്സ്,യാക്കോബായ സഭകളൊഴികെ പ്രധാനപ്പെട്ട മറ്റ് ക്രൈസ്തവ സഭകളൊന്നും പരസ്യമായി നിലപാടെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ലത്തീൻ സഭയുടെ വികാരി ജനറൽ ബിജെപിയ്‌ക്കെതിരായി താങ്കളൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.  

Video Top Stories