എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല; ആരോപണങ്ങളെ തള്ളി കുഞ്ഞാലിക്കുട്ടി

എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാദത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന എസ്ഡിപിഐയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ചയെ നിഷേധിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Video Top Stories