ശബരിമല പ്രചാരണ വിഷയമാകില്ല; സുരേന്ദ്രനെ തള്ളി ശ്രീധരന്‍ പിള്ള

 തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ശബരിമല മാറണമെന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വാദത്തെ തള്ളി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണെന്നും ശബരിമല സ്ത്രീപ്രവേശന വിഷയം പ്രചാരണ ആയുധമാക്കി കൊണ്ടുപോകാന്‍ ഉദ്ദേശ്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Video Top Stories