Asianet News MalayalamAsianet News Malayalam

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും സ്‌ഫോടനവും; പാക് പ്രകോപനം തുടരുന്നു

പുല്‍വാമ ത്രാലിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ നാട്ടുകാരന് പരിക്കേറ്റു. കുഴിബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് സ്ഥാപിച്ചതാണെന്നാണ് സംശയിക്കപ്പെടുന്നത്. പൂഞ്ചിലെ കൃഷ്ണ ഗാട്ടിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.