നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ നിയന്ത്രണരേഖയിലെ പൂഞ്ച് മേഖലയിലെ ഇന്ത്യന്‍ സേനാപോസ്റ്റുകള്‍ക്ക് നേരെ ഇന്നുപുലര്‍ച്ചെ വീണ്ടും പാക് വെടിവയ്പ്പ്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ച് പാക് പോസ്റ്റുകളിലേക്ക് ശക്തമായ വെടിവയ്പ്പ് നടത്തി. പിടികൂടിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ കയ്യില്‍വച്ച് പാകിസ്ഥാന്‍ വിലപേശാനുള്ള സാധ്യതയും ഇന്ത്യ കണക്കുകൂട്ടുന്നു.
 

Video Top Stories