Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ ആരാണെന്നതില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്ന് കുമ്മനം

വടകരയില്‍ മുരളീധരന്‍ തോല്‍ക്കുമെന്നതില്‍ സംശയമില്ലെന്നും കുമ്മനം പറഞ്ഞു.

സിപിഎമ്മിന് കേരളം മാത്രമേയുള്ളൂ, അവര്‍ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ താമസം വേണ്ട. ബിജെപിയെ തോല്‍പ്പിക്കാനായി വോട്ട് മറിക്കുന്നതും രാഷ്ട്രീയ കച്ചവടത്തിന് ഇറങ്ങുന്നതും കോണ്‍ഗ്രസും സിപിഎമ്മുമാണ്. വടകരയില്‍ മുരളീധരന്‍ തോല്‍ക്കുമെന്നതില്‍ സംശയമില്ലെന്നും കുമ്മനം പറഞ്ഞു.