Asianet News MalayalamAsianet News Malayalam

വ്യക്തിതാല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ പാട്ടീദാര്‍ നേതാക്കള്‍ വഞ്ചിച്ചുവെന്ന് രക്തസാക്ഷികളുടെ കുടുംബം

പാട്ടീദാര്‍ പ്രക്ഷോഭത്തിന് വേണ്ടി മക്കള്‍ ജീവത്യാഗം ചെയ്തത് വെറുതെയായി എന്ന് രക്തസാക്ഷികളുടെ കുടുംബം. ഹാര്‍ദിക് രാഷ്ട്രീയത്തില്‍ പോയി ഭാവി സുരക്ഷിതമാക്കി. ഫോണില്‍ പോലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ജീവിക്കുന്ന രക്തസാക്ഷി പ്രതീക്.