വോട്ട് ചോദിച്ച് പിസിയുടെ വീട്ടില്‍ സുരേന്ദ്രന്‍; വലിയ ഭൂരിപക്ഷത്തില്‍ വിജയമെന്ന് പിസി ജോര്‍ജ്

പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി വോട്ട് ചോദിച്ച് കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ പിന്തുണ എന്‍ഡിഎയ്ക്ക് ആണ്. സുരേന്ദ്രന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്ന് വഴിയേ പറയാമെന്നും പിസി ജോര്‍ജ് പറഞ്ഞു.
 

Video Top Stories