Asianet News MalayalamAsianet News Malayalam

കൊല്ലത്ത് 13കാരിയെ തട്ടിക്കൊണ്ടുപോയ നാലുപേര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി

കൊല്ലം ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് എതിരെ പോക്‌സോ ചുമത്തി. പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരള പൊലീസ് ബംഗളൂരു പൊലീസിന്റെ സഹായം തേടി.