Asianet News MalayalamAsianet News Malayalam

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സൂചന

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പില്‍ നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സൂചന. സംഭവത്തിന് നാലുദിവസം മുമ്പ്, കൊച്ചിയിലെ ഒരു എസ് ഐ നടി ലീന മരിയ പോളിനെ വെടിവയ്പ്പ് നടക്കുമെന്ന് അറിയിച്ചിരുന്നതായുള്ള മൊഴിയാണ് നിര്‍ണ്ണായകമാകുന്നത്.