ഐടിഐ വിദ്യാര്‍ത്ഥിയുടെ മരണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രതി ചേര്‍ക്കാതെ പൊലീസ്

കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥിയുടെ മരണത്തിലാണ് പൊലീസിന്റെ ഈ അനാസ്ഥ. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള മര്‍ദ്ധിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നെന്ന് രഞ്ജിത്തിന്റെ അമ്മ രണ്ടുതവണ മൊഴി നല്‍കിയിരുന്നു.

Video Top Stories