Asianet News MalayalamAsianet News Malayalam

കോഴ ആരോപണത്തിൽ പൊലീസ് എംകെ രാഘവന്റെ മൊഴിയെടുത്തു

മാധ്യമപ്രവർത്തകർ എന്ന് പരിചയപ്പെടുത്തിയ സംഘത്തോട് താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് എംകെ രാഘവൻ മൊഴി നൽകി. വാർത്ത പുറത്തുവിട്ട ഹിന്ദി ചാനലിനെയും പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 