Asianet News MalayalamAsianet News Malayalam

റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍

റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ആ രേഖകളാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയതെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.