Asianet News MalayalamAsianet News Malayalam

കടം കയറി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പണമിടപാടുകാരുടെ ഭീഷണി

കടം കയറി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ പോലും വെറുതേ വിടാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഭീഷണയുമായി രംഗത്ത്. മുതലും പലിശയും ആവശ്യപ്പെട്ട് വീട് കയറിയിറങ്ങുന്നവരുടെ ഭീഷണിക്കിരയാവുകയാണ് നാഥന്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ തുടരുന്നു.