മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞത് നിരാശ കൊണ്ടാണെന്ന് ശ്രീധരൻ പിള്ള

മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞതിന് പിന്നിൽ ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ കണ്ടതിന്റെ നിരാശയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മും സിപിഐയും ആത്മപരിശോധനക്ക് തയാറാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories