അഭിനന്ദനെ സ്വീകരിക്കാനൊരുങ്ങി വാഗ, ഏഷ്യാനെറ്റ് ന്യൂസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

wagah border punjab
Mar 1, 2019, 11:49 AM IST

പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്വീകരിക്കാന്‍ നിരവധിപേര്‍ ദേശീയപതാകയും ഹാരങ്ങളുമായി വാഗ അതിര്‍ത്തിയിലെത്തി ആഘോഷത്തിലാണ്. പാക് സേന റെഡ് ക്രോസിന് കൈമാറിയ ശേഷം ഉച്ചയോടെയാവും ഇന്ത്യക്ക് കൈമാറുന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും കുടുംബാംഗങ്ങളും സ്വീകരിക്കാനെത്തും. വാഗ അതിര്‍ത്തിയില്‍നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കാണാം.
 

Video Top Stories