Asianet News MalayalamAsianet News Malayalam

'രാഹുല്‍ ഗാന്ധി വന്നു, അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രി ആശ്വസിപ്പിക്കാനെത്തിയില്ല..'

രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായെന്നും അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയല്ലെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പ്രതികരിച്ചു. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.