Asianet News MalayalamAsianet News Malayalam

കേരളം തൂത്തുവാരും, രാഹുല്‍ തരംഗമായെന്ന് യുഡിഎഫ് നേതാക്കള്‍

തന്നെ എന്തുപറഞ്ഞാലും തിരിച്ച് സിപിഎമ്മിനെ ഒന്നും പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നെഹ്‌റു കുടുംബത്തിന്റെ മഹത്വമാണെന്ന് രമേശ് ചെന്നിത്തല. വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.