ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം; തീരുമാനമായില്ലെന്ന് രാഹുല്‍ ഗാന്ധി

ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ന്യായമാണെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി.  ബിജെപി സര്‍ക്കാര്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. മോദി ഭരണത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളും അവരുടെ സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്നും ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു.

Video Top Stories