Asianet News MalayalamAsianet News Malayalam

ഗോവയിൽ ബൈക്കിൽ ചുറ്റിയടിച്ച് രാഹുൽ ഗാന്ധി; സന്ദർശനം തെരഞ്ഞെടുപ്പിന് മുന്നോടിയായി

2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മത്സ്യബന്ധനവും ഖനനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ അദ്ദേഹം സന്ദർശിച്ചു. 

First Published Oct 30, 2021, 5:58 PM IST | Last Updated Oct 30, 2021, 5:58 PM IST