Asianet News MalayalamAsianet News Malayalam

പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ പോലും അനിശ്ചിതത്വം, ഇതുപോലൊരു കോപ്രായം കണ്ടിട്ടില്ലെന്ന് കോടിയേരി

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പ്രഖ്യാപനം കോണ്‍ഗ്രസിന്റെ പതിവ് അവകാശവാദമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ പോലും ഇതിലും കൂടുതലാണ് മിനിമം വരുമാനമെന്നും അദ്ദേഹം പറഞ്ഞു.