Asianet News MalayalamAsianet News Malayalam

രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന് സൂചന

കേരളത്തില്‍ ആദ്യതവണ സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
 

കേരളത്തില്‍ ആദ്യതവണ സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തനിക്ക് വടക്കേ ഇന്ത്യയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് അന്ന് രാഹുല്‍ പറഞ്ഞിരുന്നു.