Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

1977 ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കിയതുപോലെ ഇത്തവണയും എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതോടെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഉണർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 