Asianet News MalayalamAsianet News Malayalam

ഇടത് ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയെന്ന് ചെന്നിത്തല

കേരളത്തില്‍ സ്ത്രീ സുരക്ഷ ഇല്ലാതായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹതപിക്കുകയേ മാര്‍ഗമുള്ളൂവെന്നും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.