യുഡിഎഫിനെ തുണച്ചത് കേരളത്തിലെ മോദിവിരുദ്ധവികാരമെന്ന് ചെന്നിത്തല

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ഇത്രയും ഭൂരിപക്ഷത്തോടെ സ്ഥാനാർത്ഥികൾ ജയിച്ച ചരിത്രം വേറെയില്ലെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ ആശയങ്ങൾ കേരള ജനത പൂർണ്ണമായി അംഗീകരിച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും ചെന്നിത്തല പറഞ്ഞു. 
 

Video Top Stories