ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ കല്ലേറ്; രമ്യ ഹരിദാസ് ആശുപത്രിയില്‍


കലാശ കൊട്ടിനിടെ നടന്ന കല്ലേറില്‍ ആലത്തൂരില്‍ പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനും പരിക്കേറ്റു.

Video Top Stories