'മറുപടിയായി നമുക്ക് ഏറെ ആത്മവിശ്വാസം നൽകുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞത്'; ഞാൻ കണ്ട ലാലേട്ടൻ
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകരായ ജി മാർത്താണ്ഡനും രഞ്ജിത്ത് ശങ്കറും. മോഹൻലാലിനൊപ്പമാണ് താൻ സിനിമയിലേക്ക് ആദ്യമായെത്തിയത് എന്ന് ജി മാർത്താണ്ഡൻ പറഞ്ഞു.