Asianet News MalayalamAsianet News Malayalam

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്; ക്വട്ടേഷന്‍ നല്‍കിയത് രവി പൂജാരിയുടെ സംഘം

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ രണ്ട് പേര്‍ പിടിയിലായി.
 

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ രണ്ട് പേര്‍ പിടിയിലായി. അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കാസര്‍കോടുള്ള സംഘം പ്രതിഫലമായി 30,000 രൂപ ഇവര്‍ക്ക് നല്‍കിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ആലുവ സ്വദേശിയായ ബിലാല്‍, പനമ്പിള്ളി സ്വദേശിയായ വിപിന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.