പൊന്നാനിയിലെ പ്രതിസന്ധി മുന്നില്‍ കണ്ടാണ് ലീഗ് എസിഡിപിഐ ചര്‍ച്ചകള്‍

പൊന്നാനിയില്‍ പി വി അന്‍വര്‍ കടുത്ത പോരാട്ടം ഉയര്‍ത്തുമെന്ന ഭയമാണ് ലീഗ് - എസ്ഡിപിഐ ചര്‍കളിലേക്ക് നയിച്ചത്.എസ്ഡിപിഐ ബന്ധം ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും തെളിവ് സഹിതം പുറത്ത് വരുന്നത് ആദ്യം
 

Video Top Stories