'നേരത്തെ മത്സരിച്ചവര്‍ക്കുണ്ടായത് ദയനീയ അന്ത്യം', തുഷാറിന് മുന്നറിയിപ്പുമായി വെള്ളാപ്പള്ളി

തുഷാര്‍ മത്സരിക്കരുതെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും നേരത്തെ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം അച്ചടക്കമുള്ള വൈസ് പ്രസിഡന്റാണെന്നും കണിച്ചുകുളങ്ങരയില്‍ തുഷാറെത്തിയ ശേഷം മാധ്യമങ്ങളോട് വെള്ളാപ്പള്ളി പറഞ്ഞു.
 

Video Top Stories