തര്‍ക്കത്തിലുള്ള തോട്ടങ്ങളുടെ നികുതി സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വീകരിച്ച് ഉദ്യോഗസ്ഥര്‍

ഹാരിസൺ മലയാളം ലിമിറ്റഡ് വിറ്റതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങളുടെ ഭൂനികുതിയാണ് റവന്യൂ ഉദ്യോഗസ്ഥർ സർക്കാർ അനുമതി തേടാതെ സ്വീകരിച്ചത്.  തർക്കമുള്ള തോട്ടങ്ങളുടെ നികുതിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകി.
 

Video Top Stories