Asianet News MalayalamAsianet News Malayalam

ജനപിന്തുണയുണ്ട്, രാഹുലിനെ നേരിടാന്‍ കെല്‍പ്പുണ്ടെന്ന് എസ് രാമചന്ദ്രന്‍പിള്ള

ബിജെപിയല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി എന്ന സന്ദേശമാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വെളിവാകുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ നിലപാട് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനുള്ള വെറും കപടനാട്യം മാത്രമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു എന്നും എസ്ആര്‍പി.