Asianet News MalayalamAsianet News Malayalam

തുറുങ്കിലടയ്ക്കപ്പെട്ടിട്ട് ആറ് മാസം; നീതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ

നരേന്ദ്രമോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സഞ്ജീവ് ഭട്ടിന് ബോധപൂര്‍വം നീതി നിഷേധിക്കുന്നതായി ഭാര്യ ശ്വേത ഭട്ട്. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രതികാര ബുദ്ധിയാണെന്നും നീതിയ്ക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്വേത ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.