Asianet News MalayalamAsianet News Malayalam

ബിജെപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് ശശികുമാർ വർമ്മ

ശബരിമല ആചാരസംരക്ഷണത്തിനായി കേന്ദ്രം നിയമപരമായി ഇടപെടാതിരുന്നതിനാൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് പന്തളം കൊട്ടാര നിർവ്വാഹക സമിതിയംഗം ശശികുമാർ വർമ്മ. ശബരിമല വിഷയം മുൻനിർത്തി ഇടതുപക്ഷത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും ശശികുമാർ വർമ്മ  പറഞ്ഞു. 